About Me

Koyilandy, Kerala, India
Our School Govt.Mopla VHSS Koyilandy is situated at Koyilandy Municipalty.We offered two courses 1.Computer Science 2. Maintanance and Repair of Domestic Appilances(MRDA)

Saturday, November 14, 2009

സബ് ജില്ലാ കലോല്‍സവം മാപ്പിള സ്കൂളിന് കിരീടം...

പൊയില്‍കാവ്‌ സ്കൂളില്‍ വെച്ച് നടന്ന കൊയിലാണ്ടി സബ് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ കൊയിലാണ്ടി മാപ്പിള VHSS ചാമ്പ്യന്‍മാരായി. കോല്‍കളി, പൂരകളി, ഒപ്പന, വട്ടപ്പാട്ട്, മോണോ ആക്റ്റ്‌, ഓട്ടന്‍ തുള്ളല്‍, തുടങ്ങി പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും ഫസ്റ്റ് A ഗ്രേഡ് കൂടി ജില്ലാ തലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. വിജയികള്‍ക്ക് VHSE സ്റ്റാഫ്‌ പ്രത്യേകം ആശംസകള്‍ നേരുന്നു.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. sIm-bn-em-­n k-_v-Pnà kv-IqÄ I-tem-Õ-h-¯n In-coSw
    t\Sn-b am-¸n-f kv-Iq-fn-\v _o-¨v-tdm-Uv sIm-bn-em-­n bp-sS A-`n-\-µ-\§Ä
    þþþþþþþþþþþþþþ


    ..........................................................@$! calicut koyilandy

    ReplyDelete