Official blog of Govt Mopla VHSS Koyilandy
About Me
- Govt Mopla VHSS Koyilandy
- Koyilandy, Kerala, India
- Our School Govt.Mopla VHSS Koyilandy is situated at Koyilandy Municipalty.We offered two courses 1.Computer Science 2. Maintanance and Repair of Domestic Appilances(MRDA)
Friday, November 16, 2012
Monday, November 12, 2012
Friday, August 20, 2010
ചോറ്റുപാത്രം തുടങ്ങി
കൂട്ടുകാരെ, സ്കൂളിന്റെ പുതിയ ബ്ലോഗ് ചോറ്റുപാത്രം പ്രിന്‍സിപ്പല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചോറ്റുപാത്രത്തിലേക്ക് നിങ്ങള്‍ക്കും അയക്കാം. അഡ്രസ് താഴെ കൊടുത്തിരിക്കുന്നു.
E-mail : chottupaathram.vellam@blogger.com
www.chottupaathram.blogspot.com
E-mail : chottupaathram.vellam@blogger.com
www.chottupaathram.blogspot.com
Thursday, August 19, 2010
ജീവിതമൊരു ചോദ്യചിഹ്നം ?
ഇരുട്ടെന്ന ചങ്ങല പൊട്ടിക്കയായ് ഇനി
സ്വതന്ത്ര്യമായി വിടുന്നു സ്നേഹമാം വെളിച്ചവും
പുസ്തക ത്താളുകളിലെ വരമൊഴിയാം
ജീവിതം
ജീവിതമെന്നതൊരു ചോദ്യചിഹ്നം
എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എപ്പോഴെന്നറിയാത്തൊരു ചോദ്യചിഹ്നം
ജീവിതമെന്നതൊരു വിഡ്ഢി പറഞ്ഞകഥ
അതിനുമേല്‍ പമ്പരം പോല്‍ കറങ്ങും മനുഷ്യരും
ചെറുതല്ല വലുതാണ് മോഹം മനുഷ്യന്
ചെറുതെന്ന പോല്‍ ഒരു ചിന്തയില്ലാത്തവന്
പണത്തിനു മുകളില്‍ പറക്കുവാന്‍ ആഗ്രഹം
പട്ടത്തിന് നൂല് പോലുള്ളൊരു ജീവിതം
ആധുനിക യുഗത്തിന്റെ കൈ വരികളില്‍വരും
നേട്ടമായി വരും ഇവകളെല്ലാം
ജീവിതമാം നാടകത്തില്‍ ആടുന്ന പല കോലങ്ങള്‍
ശാന്തിയും സമാധാനവും ഇനി വരുമോ ?
ജിസ്ന ജ്യോതി
10 A

സ്വതന്ത്ര്യമായി വിടുന്നു സ്നേഹമാം വെളിച്ചവും
പുസ്തക ത്താളുകളിലെ വരമൊഴിയാം
ജീവിതം
ജീവിതമെന്നതൊരു ചോദ്യചിഹ്നം
എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എപ്പോഴെന്നറിയാത്തൊരു ചോദ്യചിഹ്നം
ജീവിതമെന്നതൊരു വിഡ്ഢി പറഞ്ഞകഥ
അതിനുമേല്‍ പമ്പരം പോല്‍ കറങ്ങും മനുഷ്യരും
ചെറുതല്ല വലുതാണ് മോഹം മനുഷ്യന്
ചെറുതെന്ന പോല്‍ ഒരു ചിന്തയില്ലാത്തവന്
പണത്തിനു മുകളില്‍ പറക്കുവാന്‍ ആഗ്രഹം
പട്ടത്തിന് നൂല് പോലുള്ളൊരു ജീവിതം
ആധുനിക യുഗത്തിന്റെ കൈ വരികളില്‍വരും
നേട്ടമായി വരും ഇവകളെല്ലാം
ജീവിതമാം നാടകത്തില്‍ ആടുന്ന പല കോലങ്ങള്‍
ശാന്തിയും സമാധാനവും ഇനി വരുമോ ?
ജിസ്ന ജ്യോതി
10 A
Tuesday, August 17, 2010
Monday, August 16, 2010
Sunday, August 15, 2010
അടരുകള്‍ വരവായി
കൂട്ടുകാരെ, ഈ ബ്ലോഗ് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ കഥകള്‍, കവിതകള്‍ എല്ലാം നമുക്കിവിടെ പ്രസിദ്ധപെടുത്താം. അഡ്രസ് താഴെ കൊടുത്തിരിക്കുന്നു
http://adarukal.blogspot.com
കൂട്ടുകാര്‍ക്കും ഇതിലെക്കയക്കം അയക്കേണ്ട വിലാസം gmvhssquilandy.post123@blogger.com
http://adarukal.blogspot.com
കൂട്ടുകാര്‍ക്കും ഇതിലെക്കയക്കം അയക്കേണ്ട വിലാസം gmvhssquilandy.post123@blogger.com
Subscribe to:
Posts (Atom)
