About Me

Koyilandy, Kerala, India
Our School Govt.Mopla VHSS Koyilandy is situated at Koyilandy Municipalty.We offered two courses 1.Computer Science 2. Maintanance and Repair of Domestic Appilances(MRDA)

Sunday, August 15, 2010

അടരുകള്‍ വരവായി

കൂട്ടുകാരെ, ഈ ബ്ലോഗ്‌ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ കഥകള്‍, കവിതകള്‍ എല്ലാം നമുക്കിവിടെ പ്രസിദ്ധപെടുത്താം. അഡ്രസ്‌ താഴെ കൊടുത്തിരിക്കുന്നു
http://adarukal.blogspot.com


കൂട്ടുകാര്‍ക്കും ഇതിലെക്കയക്കം അയക്കേണ്ട വിലാസം gmvhssquilandy.post123@blogger.com

English Theatre Camp





Inaugural Address






Friday, July 30, 2010

Alumni Association ഉദ്ഘാടനം മാറ്റിവെച്ചു

31/7/2010 നു നടത്താന്‍ നിശ്ചയിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം മാറ്റിവെച്ചു. അന്നേ ദിവസം VHSE cluster meeting നടക്കുന്നതിനാലാണ്. പുതിയ തിയ്യതി പിന്നീടറിയിക്കുന്നതാണ്.

Wednesday, July 28, 2010

കുടിവെള്ളം പദ്ധതി ഉദ്ഘാടനം

സ്ക്കൂളിലെ 2008-10 ബാച്ച് സംഭാവനായി നല്‍കിയ കുടിവെള്ളം പദ്ധതി ഉദ്ഘാടനം 31-7-2010 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. അന്നേ ദിവസം സ്കൂള്‍ VHSE പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടത്തുന്നതാണ്. എല്ലാവരെയും ക്ഷണിക്കുന്നു.

Saturday, July 24, 2010

FRESHER'S Day Program

വി എച് എസ് സി യിലെ പുതുമുഖങ്ങള്‍ക്ക് സ്വാഗതം