Official blog of Govt Mopla VHSS Koyilandy
About Me
- Govt Mopla VHSS Koyilandy
- Koyilandy, Kerala, India
- Our School Govt.Mopla VHSS Koyilandy is situated at Koyilandy Municipalty.We offered two courses 1.Computer Science 2. Maintanance and Repair of Domestic Appilances(MRDA)
Friday, July 30, 2010
Alumni Association ഉദ്ഘാടനം മാറ്റിവെച്ചു
31/7/2010 നു നടത്താന്‍ നിശ്ചയിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം മാറ്റിവെച്ചു. അന്നേ ദിവസം VHSE cluster meeting നടക്കുന്നതിനാലാണ്. പുതിയ തിയ്യതി പിന്നീടറിയിക്കുന്നതാണ്.
Wednesday, July 28, 2010
കുടിവെള്ളം പദ്ധതി ഉദ്ഘാടനം
സ്ക്കൂളിലെ 2008-10 ബാച്ച് സംഭാവനായി നല്‍കിയ കുടിവെള്ളം പദ്ധതി ഉദ്ഘാടനം 31-7-2010 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. അന്നേ ദിവസം സ്കൂള്‍ VHSE പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടത്തുന്നതാണ്. എല്ലാവരെയും ക്ഷണിക്കുന്നു.
Saturday, July 24, 2010
Wednesday, July 14, 2010
Subscribe to:
Comments (Atom)




